കൊല്ലം: കിളികൊല്ലൂര്‍ മുസ്ലിയാര് നഗര്‍ കോട്ടക്കുഴിയില്‍ പരേതനായ ദേവരാജന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കള്‍: ബ്രഹ്മന്‍, മഹേഷ്, ഗായത്രി (കെ.എസ്.ഐ.എന്‍.സി, കൊച്ചി). മരുമകന്: പ്രേമാനന്ദ് (റിപ്പോര്‍ട്ടര്‍, മെട്രോ വാര്‍ത്ത, കൊച്ചി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.