പന്നിയങ്കര: ശഹീജാസ് കദീജ മൻസിലിൽ (കേക്കരകം) കെ.വി. ആലിക്കോയ (67) നിര്യാതനായി. മാതാവ്: പാത്തുമെയ്.ഭാര്യ: ജമീല. മക്കൾ: അഷ്റഫ്, സറീന. മരുമക്കൾ: സിദ്ദീഖ്, സാജിത.സഹോദരങ്ങൾ: ആമു, ഹംസക്കോയ, ആയിശാബി, ജമീല, പരേതയായ ഖദീജ.