തിക്കോടി: നടുപറമ്പിൽ താമസിക്കുന്ന ചെറിയാണ്ടി കണാരൻ (73) നിര്യാതനായി. ഭാര്യമാർ: വിമല, പരേതയായ ദേവി.മക്കൾ: മിനി, സുനില, ലിനി, പരേതനായ ലിനീഷ്. മരുമക്കൾ: കുമാർ, വിജയൻ, രാജു.