പയ്യോളി: മണിയൂർ മങ്കര കുനിയിൽ ഉമ്മബി (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അമ്മദ്. മക്കൾ: ബീവി, കുഞബ്ദുല്ല, സൂപ്പി, മൂസ, ബഷീർ, നഫീസ, സൈനബ, ഷാഹിദ, അയിഷ. മരുമക്കൾ: അലിക്കുട്ടി, അബൂബക്കർ, അബ്ദുല്ല, ഹംസ, മുനീർ, മറിയം, സൗദ, സരീന, റസീന.