ഫാറൂഖ് കോളജ്: ചാക്കീരി കുഞ്ഞിക്കദിയ (88) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ കൊയപ്പത്തൊടി അബ്ദുറഹ്മാൻ, പാറതലോളിൽ ഹസ്സൻഹാജി മുണ്ടക്കൽ. മക്കൾ: മൈമൂന, മറിയം, ജസ്ന. മരുമക്കൾ: പുളിയാളി കുഞ്ഞിരായൻ, പാറതലോളിൽ മുഹമ്മദ്, അച്ചമ്പാട്ട് സെയ്ത് മുഹമ്മദ്.