അടിമാലി: പാലിയത്ത് പരീത് (കൊച്ചുകുഞ്ഞ് -88) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സലീം, സലാം, ജാഫർ, യൂനുസ്. മരുമക്കൾ: നഫീസ, ഷാജി, ഹാജറ, നസീമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അടിമാലി ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.