തൊടുപുഴ: കീരിക്കോട് പെരുമ്പിള്ളിൽ സുകുമാര പിള്ളയുടെ മകൻ എസ്. സജിത്കുമാർ (ന്യൂസിലൻഡ് -43) നിര്യാതനായി. മാതാവ്: ഉഷ. ഭാര്യ: ഇന്ദു(ന്യൂസിലൻഡ്). മക്കൾ: സരിൻ, അമേയ. സംസ്കാരം തിങ്കളാഴ്ച 11ന് തൊടുപുഴ കീരിക്കോട്ടെ വീട്ടുവളപ്പിൽ.