മീഞ്ചന്ത: ലങ്ക പറമ്പിൽ പറപ്പള്ളി വീട്ടിൽ താമസിക്കുന്ന ഹസ്സൻ കോയ (62) നിര്യാതനായി.ഭാര്യ: റസിയ. മക്കൾ: അർഷാദ്, അറഫാത്ത്.സഹോദരങ്ങൾ: അയ്യൂബ്, മഹ്റൂഫ്, റംല, സുഹറാബി.