മാവടി: ചരളയില്‍ ജോസഫ് ദേവസ്യ (കുട്ടി-78) നിര്യാതനായി. ഭാര്യ: കഞ്ഞിക്കുഴി വലിയമറ്റത്തില്‍ അന്നമ്മ. മക്കള്‍: ആനിയമ്മ, പരേതനായ റോയി, ബിന്ദു, ബിനോയി. മരുമക്കള്‍: മോനച്ചന്, സിജി, റോയി, സുമ. സംസ്കാരം തിങ്കളാഴ്ച 11ന് അമലഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.