കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാലത്തും പാട്ട് വിജയരാജ ഭവനം വിജയരാജൻ (62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഹരീഷ് രാജ്, ഷിംന്ദ രാജ്. മരുമക്കൾ: അശ്വതി, ഷാജി. സംസ്കാരം തിങ്കളാഴ്ച 11ന്.