കണ്ണമ്പള്ളി: കാക്കാനപള്ളിൽ തോപ്പിൽ തോമസ് ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. റാന്നി മണപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ജെയ്നി, ജോസിലി, പരേതനായ തമ്പി. മരുമക്കൾ: രാജൻ, സണ്ണി. സംസ്കാരം തിങ്കളാഴ്ച 12ന് അത്തിക്കയം നാറാണംമൂഴി നിലക്കൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.