കടമ്മനിട്ട: കോട്ടരേത്ത് കെ.എസ്. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (71) നിര്യാതയായി. മക്കൾ: ഡെയ്സി, ജോളി. മരുമക്കൾ: ഷാജി, സുനിൽ. സംസ്കാരം പിന്നീട്.