പുതുപ്പള്ളി: മൂലേപ്പറമ്പിൽ പരേതനായ എം.സി ഐസക്കിന്റെ ഭാര്യ സാറാമ്മ (62) നിര്യാതയായി. മക്കൾ: മോളമ്മ, ജോമോൻ. മരുമക്കൾ: ബിനോയ് (കെ.എസ്.ഇ.ബി, ഉടുമ്പൻചോല), സീമ കൊല്ലാട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിരത്തുംമൂട് ലിവിങ് വാട്ടർ ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.