വാകത്താനം: ഞാലിയാകുഴി പോളച്ചിറയിൽ പ്രസാദിന്റെ ഭാര്യ ഷേർളി (47) നിര്യാതയായി. നാരകത്താനി കരോട്ട് വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ജോയൽ, നോയൽ, നിഖിൽ. സംസ്കാരം തിങ്കളാഴ്ച 1.30ന് കാഞ്ഞിരത്തുമൂട് സെമിത്തേരിയിൽ.