തുരുത്തി: കൊച്ചീത്ര ആഗസ്തി മത്തായി (72) നിര്യാതനായി. ഭാര്യ: പെരുന്ന തുണ്ടിപറമ്പിൽ വത്സമ്മ. മക്കൾ: അംജു, അനു (സെന്റ് തോമസ് ഹോസ്പിറ്റൽ, ചെത്തിപ്പുഴ), ഡാനി. മരുമകൻ: റോബിൻ. സംസ്കാരം തിങ്കളാഴ്ച 2.30ന് തുരുത്തി മർത്ത് മറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.