മാവേലിക്കര: പാർക്ക് വ്യൂ ഡോ. സതീഷ് ചന്ദ്രൻ (റിട്ട. ഫിസിഷ്യൻ ജില്ല ആശുപത്രി -66) നിര്യാതനായി. കോട്ടയം കാരാപ്പുഴ വാരിക്കാട്ട് ശ്രീനിലയം കുടുംബാംഗമാണ്. ഭാര്യ: ചാരുംമൂട് പാലക്കൽ രാജേശ്വരി (മാനേജർ, താമരക്കുളം വി.വി.എച്ച്.എസ്.എസ്). മക്കൾ: ശ്രീകാന്ത്, ഡോ. അജയ് ശങ്കർ. മരുമക്കൾ: സുമലത, പത്മശ്രീ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.