ചേമഞ്ചേരി: വെറ്റിലപ്പാറ തേനകുളങ്ങരക്കുനിയിൽ ആയില കണ്ടി രാഘവൻ നായർ (87) നിര്യാതനായി. ഭാര്യ: ദേവിയമ്മ (ചെറിയേരിക്കണ്ടി). മക്കൾ: ഹരിമോഹൻ (ബഹ്റൈൻ), ദീപ, സന്തോഷ് (സോപാനം വാദ്യകലാസംഘം, ബഹ്റൈൻ), അഭിലാഷ് (സംഗീത അധ്യാപകൻ). മരുമക്കൾ: ഉഷ, വാസുദേവൻ (വിശാഖപട്ടണം). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തേനകുളങ്ങരക്കുനിയിലെ വീട്ടുവളപ്പിൽ.