കോടഞ്ചേരി: കണ്ണോത്ത് മോളേക്കുന്നേൽ പരേതനായ ജോസഫിന്റെ (ജോസ്) ഭാര്യ വത്സ (65) നിര്യാതയായി. കരിയാത്തുംപാറ ഇളയിടത്ത് കുടുംബാംഗമാണ്. മക്കൾ: ബിബിൻ, ബിനി. മരുമകൻ: ഷാജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിസെമിത്തേരിയിൽ