ചെങ്ങന്നൂർ: വെണ്മണി തോട്ടപ്പുഴയിൽ വീട്ടിൽ പരേതനായ ടി.ജെ. ജോണിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കൾ: ശോശാമ്മ, ഷാജി, മാത്യു. മരുമക്കൾ: കുഞ്ഞുമോൻ, സൂസൻ, മറിയാമ്മ. സംസ്കാരം തിങ്കളാഴ്ച നാലിന് വെണ്മണി ബഥനി മാർത്തോമ പള്ളി സെമിത്തേരിയിൽ.