ചെങ്ങന്നൂർ: വെണ്മണി ചക്കാല തെക്കെതിൽ വീട്ടിൽ വിമുക്ത ഭടൻ സി. കുഞ്ഞുകുഞ്ഞ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -103) നിര്യാതനായി. ഭാര്യ: വെട്ടിയാർ പനച്ചംമൂട്ടിൽ പരേതയായ മറിയാമ്മ. മക്കൾ: മേഴ്സി, ലില്ലി, ജോൺസി, വത്സ, റെജി. മരുമക്കൾ: ജോയി, കുഞ്ഞുമോൻ, സാലി, സാമു, ജോളി. സംസ്കാരം പിന്നീട്.