നായർകുഴി: മാളികതടം മണ്ണാറക്കൽ ഗോപാലന്റെ ഭാര്യ ലീല (62) നിര്യാതയായി.മക്കൾ: റിനീഷ്, അശ്വതി. മരുമക്കൾ: റിനേഷ് (സിവിൽ പോലിസ്), മഞ്ജു.