കാക്കൂർ: ഈന്താട് പേരാനിയിൽ ദേവദാസൻ (63) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ദൽസി, ലിന്റു ഘോഷ്, പരേതനായ ദിന്റു ഘോഷ്. മരുമകൻ: ലൈജു. സഹോദരങ്ങൾ: പ്രേമ, രാധാകൃഷ്ണൻ, പ്രഭാകരൻ, മണി, പരേതരായ സദാനന്ദൻ, പത്മാക്ഷൻ. സഞ്ചയനം ബുധനാഴ്ച.