ചേളന്നൂർ 8/4: അമേത്ത് കണ്ടി മീത്തൽ ആയിഷക്കുട്ടി (69) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സയിൻ. മക്കൾ: ജലീൽ, ഹാജറ, സമീറ. മരുമക്കൾ: ഫസീല (കുമാരസ്വാമി), സക്കരിയ (നന്മണ്ട), സാഫിർ (പുതിയങ്ങാടി).