മൂവാറ്റുപുഴ: കാവുംപടി റോഡിൽ മണ്ണത്തൂക്കാരൻ ജോസിന്റെയും ലീലാമ്മയുടെയും മകൻ അബ്രഹാം ജോസ് (ജിസ്മോൻ - 42) നിര്യാതനായി. ഭാര്യ: ചാമംപതാൽ ഇളങ്ങോയി ആലയ്ക്കൽ ആശ. മകൾ: ടിയ (നിർമല ജൂനിയർ സ്കൂൾ വിദ്യാർഥി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ആറിന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.