പള്ളുരുത്തി: വടക്കും തോടം ലെയ്ൻ വേമ്പ്രക്കാട്ട് വീട്ടിൽ പരേതനായ വി.വി. രാധാകൃഷ്ണപ്രഭുവിന്റെ ഭാര്യ വി.ജി. ശ്യാമള പ്രഭു (74) നിര്യാതയായി. മകൻ: ശാന്താറാം പ്രഭു. മരുമകൾ: ജയശ്രീ.