കോതമംഗലം: പുതുപ്പാടി കുന്നുംപുറം അന്ത്രുവിന്റെ മകൻ പി.എ. ബാവു (58) നിര്യാതനായി. ഭാര്യ: വാരപ്പെട്ടി മങ്ങാട്ട് സുഹറ. മക്കൾ: സബീർ, സുബീർ. മരുമക്കൾ: അജ്മി, തസ്നി.