കാക്കനാട്: വേളാങ്കണ്ണി മാതാ ട്രാവല്‍സ് ഉടമ തുതിയൂര്‍ കണ്ണോത്ത് അഗസ്റ്റിന് (76) നിര്യാതനായി. തുതിയൂര്‍ വ്യാകുലമാതാ പള്ളി മുന്‍ കപ്യാരാണ്. ഭാര്യ: റോസി. മക്കള്‍: ലിന്‍സി, ലിന്സണ്, ജയ്സണ്‍. മരുമക്കള്‍: തോമസ്, ലിജി, അഞ്ജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തുതിയൂര്‍ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.