കാക്കനാട്: തെങ്ങോട് എത്തപ്പാടത്ത് പരേതനായ വി.ഒ. യാക്കോബിന്റെ (റിട്ട. പ്രധാനാധ്യാപകൻ, എം.എ.എ.എം എല്‍.പി സ്കൂള്‍, കാക്കനാട്) ഭാര്യ കെ.എസ്. അച്ചാമ്മ (റിട്ട. പ്രധാനാധ്യാപിക, എം.എ.എ.എം എല്‍.പി സ്കൂള്‍, കാക്കനാട് -90) നിര്യാതയായി. മക്കള്‍: ലിസി ജേക്കബ് (പ്രധാനാധ്യാപിക, തച്ചിങ്ങനാടം ഹൈസ്കൂള്‍, മലപ്പുറം), സാലി ജേക്കബ് (അധ്യാപിക, വളവന്നൂര്‍ ബി.വൈ.കെ.എച്ച്.എസ്.എസ്, മലപ്പുറം). മരുമക്കള്‍: ബേബി മത്തായി (റിട്ട. അധ്യാപകന്, കൃഷ്ണ യു.പി സ്കൂള്‍, തച്ചിങ്ങനാടം), അഡ്വ. ജോര്‍ജ് കുരുവിള.