ഹരിപ്പാട്: താമല്ലാക്കൽ ദാറുൽ ഫിർദൗസിൽ (തറപറമ്പിൽ) എം.പി. മുഹമ്മദലിയുടെ ഭാര്യ ആബിദ ബീവി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -67) നിര്യാതയായി. മക്കൾ: ജിഷമോൾ, ജിഷ്മ. മരുമക്കൾ: ഷാനവാസ്. സൈഫുദ്ദീൻ.