കാക്കനാട്: അത്താണി കാവലാട്ട് പരേതനായ ഐമുവിന്റെ ഭാര്യ സാറ (85) നിര്യാതയായി. മക്കൾ: മീതിയൻ, കുഞ്ഞാത്തു, അഷറഫ്, അബ്ദുൽ റഹിമാൻ, പരീത്, അലി. മരുമക്കൾ: മറിയുമ്മ, സൈനബ, ലൈല, ഫാത്തിമ, നദീറ.