മായനാട്: ചേരിയേങ്ങൽ സുലോചന (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: മിനി, അനീഷ്. മരുമക്കൾ: സോമദാസൻ (കക്കോടി), പ്രിനിജ.