കാക്കൂർ: പാവണ്ടൂർ പൂളക്കൽ അമ്മത് (89) നിര്യാതനായി. ഭാര്യ: പരേതയായ പാത്തയ് ഉമ്മ. മക്കൾ: അഷ്റഫ്, നസീർ, മുജീബ്, സൗദ, മൈമൂന, സുമിയത്ത്. മരുമക്കൾ: സുബൈദ, സൗദ, സിംലത്ത്, മുഹമ്മദലി (തലയാട്), കുഞ്ഞിക്കോയ (കക്കോടി), ഹുസൈൻ (മുട്ടാഞ്ചേരി).