മണ്ണഞ്ചേരി: അഞ്ചാം വാർഡ് അറയ്ക്കമഠം ശ്രീമതിയമ്മ (86) നിര്യാതയായി. മകൻ: അശോക് കുമാർ (പുന്നപ്ര സൗത്ത് പഞ്ചായത്ത്). മരുമകൾ: സുധാദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.