അമ്പലപ്പുഴ: പുന്നപ്ര പോളക്കുളം അബ്ദുല്ല-റഫീഖ ദമ്പതികളുടെ മകൻ ഷിഹാബ് (37) നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സബീന. സഹോദരിമാർ: ഷഫീന, ഷംല.