വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് ഈരക്കുറ്റി സലാമിയ മൻസിലിൽ പരേതനായ അമ്മുക്കാരിയുടെ മകൻ അബ്ദുസ്സലാം (51) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: സുഹൈൽ, നസ്റിൻ, രിഫാന.