കിഴക്കമ്പലം: ഞാറള്ളൂര്‍ തുരുത്തുമ്മേല്‍ ടി.കെ. പൗലോസ് (96) നിര്യാതനായി. ഭാര്യ: എഴിപ്രം കര്‍ത്തേടത്ത് കുടുംബാംഗം അന്നമ്മ. മക്കള്‍: കുര്യാക്കോസ്, ഐസക്, മോളി, സാജു. മരുമക്കള്‍: സിനി, മോളി, മാത്യു