ചാരുംമൂട്: നൂറനാട് പണയിൽ പൂവത്താളിൽ വടക്കതിൽ രാഘവന്റെ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: വിജയമ്മ, മുരളി, രാധാമണി, ഷാജി. മരുമക്കൾ: കുട്ടപ്പൻ, ശശി, സുശീല, സ്മിത. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.