പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം പുളിക്കൽ ആഗസ്തിയുടെ ഭാര്യ ഏലമ്മ (76) നിര്യാതയായി. മക്കൾ: സിന്നി, ജൂഡ്. മരുമക്കൾ: ജോസഫ്, ഷൈനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.