അങ്കമാലി: വേങ്ങൂർ സമാജം നഗർ -46 കാഞ്ഞിലി ആനന്തുരുത്തിൽ (നന്ദനം) വീട്ടിൽ പരേതനായ ഗോവിന്ദൻകുട്ടി മേനോന്റെ ഭാര്യ നാരായണിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: പ്രേംകുമാർ (കമ്പനി സെക്രട്ടറി, മുംബൈ), രജനി (റിട്ട. ഫെഡറൽ ബാങ്ക്), രതീഷ്കുമാർ (ചാർട്ടേർഡ് അക്കൗണ്ടന്റ്). മരുമക്കൾ: മോഹൻദാസ് (റിട്ട.യൂനിയൻ ബാങ്ക്), ഇന്ദു ജി. കുമാർ (ടാക്സ് കൺസൾട്ടന്റ്), പരേതയായ ഉഷാദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.