പറവൂർ: പൂയപ്പിള്ളി കുറുപ്പശ്ശേരി പരേതനായ കൃഷ്ണന്റെ മകൻ പരമേശ്വരൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആതിര, അമല. മരുമകൻ: അലേഖ്.