പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിന് സമീപം പുതിയവീട്ടിൽ അബൂബക്കറിന്റെ ഭാര്യ നസീമ (64) നിര്യാതയായി. മക്കൾ: സുഹൈർ, ജുഫൈർ, ജുനൈസ. മരുമക്കൾ: റഹീം, സാഫിയ, അനീസ.