തോപ്പുംപടി: കൊച്ചങ്ങാടി ചിത്തുപറമ്പ് ഓലക്കോട് വീട്ടിൽ പരേതനായ മൂസയുടെ ഭാര്യ കദീജ (90) നിര്യാതയായി. മക്കൾ: ഒ.എം.കോയ, ഒ.എം.ഇസ്മയിൽ, ഒ.എം.സൈനുദ്ദീൻ, ഒ.എം.അഷ്റഫ്, പരേതനായ ഒ.എം.ഹംസ (സൂപ്പർ സ്റ്റാർ സോഡ). മരുമക്കൾ: ഐഷ, സാബിറ, ഷാഹിദ, സീനത്ത്, ഷമീന.