മൂവാറ്റുപുഴ: റാക്കാട് കുന്നുംപുറത്ത് പ്രഭാകരന് (കൊച്ചെറുക്കന് - 58) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: പ്രവീണ്‍, പ്രീത, പ്രിയ. മരുമകന്: റെജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനത്തില്‍.