കൂത്താട്ടുകുളം: ഇടയാർ ഷാപ്പിൽ പുത്തൻപുരയിൽ പരേതനായ അച്യുതന്റെ ഭാര്യ ഭവാനി (90) നിര്യാതയായി. മക്കൾ: രാജൻ, ഗോപി, സുമതി. മരുമക്കൾ: ലീല, ഇന്ദിര, സജീവൻ.