കോതമംഗലം: വാരപ്പെട്ടി കൊച്ചുപുരക്കൽ ടി.യോഹന്നാന്റെ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: സിജി (ഹെഡ് നഴ്സ്, എം.ബി.എം.എം ഹോസ്പിറ്റൽ കോതമംഗലം), സൽജൻ (യു.കെ). മരുമക്കൾ: കുര്യൻ കറുകടം, ഷൈജി കുത്തുകുഴി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഇഞ്ചൂർ മാർത്തോമ സെഹിയോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ.