ചെങ്ങന്നൂർ: വെൺമണി ചാങ്ങമല സനിൽ വില്ലയിൽ പരേതനായ എം.സി വെളുത്ത കുഞ്ഞിന്റെ (റിട്ട. വൈദ്യുതി വകുപ്പ്) ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. മക്കൾ: സതീശ് കുമാർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സനിൽ കുമാർ, മിനിമോൾ. മരുമക്കൾ: ഷേർളി (കേരള ബാങ്ക്, നൂറനാട്), രൻജിനി (കെ.എസ്.എഫ്.ഇ കവിയൂർ ബ്രാഞ്ച്), രാഘവേന്ദ്രൻ (ദുബൈ).