അമ്പലപ്പുഴ: കരുമാടി മുക്കയിൽ പരേതനായ ഉമ്മർ മുസ്ലിയാരുടെ ഭാര്യ സൈനബ ബീവി (95) നിര്യാതയായി. മക്കൾ: ഷരീഫ്, മുഹമ്മദ് സാദിഖ്, ഹലീമ, നബീസ, താഹ, ഹനീഫ (ഖത്തർ), ഷാഹുൽ ഹമീദ് (സൗദി), പരേതനായ അബ്ദുൽ ജബ്ബാർ. മരുമക്കൾ: സെയ്തുമുഹമ്മദ് മുസ്ലിയാർ, റഊഫ് മുസ്ലിയാർ, റാബിയത്തുൽ അദബിയ്യ, സൈനബബീവി, റസിലത്ത്, ആമിനബീവി, സൈനബബീവി, റൈഹാനത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാക്കാഴം പള്ളി ഖബർസ്ഥാനിൽ.