മലയാറ്റൂർ: നീലീശ്വരം കമ്പനിപ്പടി കടവിൽ പാലത്തുംകുടി വീട്ടിൽ ക്ഷേമരാജൻ (60) പുഴയിൽ മുങ്ങി മരിച്ചു. അങ്കമാലിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഭാര്യ: കാഞ്ഞൂർ പാറപ്പുറം പന്നാമ്പുറം കുടുബാംഗം ഗീത. മക്കൾ: കലേഷ്, കണ്ണൻ.