ആയൂർ: നീറായിക്കോട് ചരുവിള പുത്തൻ വീട്ടിൽ എം. അബ്രഹാമിെൻറ (ബേബി) ഭാര്യ ലില്ലിക്കുട്ടി (79) നിര്യാതയായി. മക്കൾ: ലീലാമ്മ അബ്രഹാം, സാബു അബ്രഹാം, ആയൂർ ബിജു (കേരള കോൺഗ്രസ് -എം), ബൈജു അബ്രഹാം. മരുമക്കൾ: ബാബു മാമ്മച്ചൻ, ബിന്ദു സാബു, ജെന്നിസ് ബിജു, ജോളി ബൈജു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.