കൊട്ടാരക്കര: ആനക്കോട്ടൂർ ചന്ദ്രോദയം വീട്ടിൽ ചന്ദ്രശേഖരൻ പിള്ള (83) നിര്യാതനായി. ഭാര്യ: ജഗദമ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.